Subscribe via email

Enter your email address:

Delivered by FeedBurner

Monday, October 10, 2011

MIASMATIC INTERPRETATION OF A STORY


ഒരു മയാസ്മാറ്റിക് കഥ
ഇത്ര നേരം കാമുകിയെ മുട്ടിയുരുമ്മി നിന്ന് സല്ലപിച്ചിരുന്ന കാമുകന്‍ ട്രെയിനില്‍ നിന്നും ഇറങ്ങി. കാമുകിയുടെ അമ്പിളി വദനത്തില്‍ നിന്നും കണ്ണെടുക്കാതെ നില്‍ക്കുകയാണ് കാമുകന്‍. കാമുകന്റെ മനസ്സിനെ നോവിച്ചു കൊണ്ട് കളിയാക്കി കൂവികൊണ്ട് ട്രെയിന്‍ ഇളകിത്തുടങ്ങി കാമുകന്‍ നിറകണ്ണുകളോടെ പ്ലാറ്റ്ഫോമില്‍ നിന്നും ഇമവെട്ടാതെ മറയുന്നത് വരെ നോക്കിനില്‍കുന്നത് പ്രണയം നശിക്കാത്ത ഹൃദയങ്ങളില്‍ വേദനാജനകമായ കാഴ്ചയായി. ട്രെയിന്‍ വേഗത ലഭിച്ചു തുടങ്ങുമ്പോള്‍ കാമുകി തന്റെ മുഖത്തെ നേര്‍ത്ത മീശ രോമങ്ങള്‍ക്കിടയില്‍ കനിഞ്ഞ വിയര്‍പ്പു തുള്ളികള്‍ വലിയ നിറയെ മുത്തുകള്‍ പതിപ്പിച്ച മോതിരമിട്ട കൈകളാല്‍ തുടച്ച്ച്ചുകളഞ്ഞു ഒന്നും സംഭവിക്കാത്ത പോലെ കൊണ്ട് വന്ന ഭക്ഷണത്തിന്റെ ലഹരിയിലേക്ക് മറഞ്ഞിരിക്കുന്നു. കാലുകള്‍ കാല്‍മുട്ടില്‍ കയറ്റി വച്ചിരുന്ന് എന്തോ ആലോചിചിരിക്കുന്ന കാമുകി ഉടനെ ഒരു കച്ചവടക്കാരന്റെ ശബ്ദം വലിയ കമ്മലിടാന്‍ കഴിയുമായിരുന്നിട്ടും ചെറിയ മുത്തുകള്‍ നിറഞ്ഞ കമ്മലിട്ട കാതുകളിലൂടെ കേട്ടപ്പോള്‍ സാവധാനം ചിന്തയില്‍ നിന്നും ഉണര്‍ന്നു തിരിഞ്ഞു നോക്കി. കച്ചവടക്കാരന്റെ കയ്യിലുള്ള പാത്രത്തില്‍ പരതി കൊണ്ടിരുന്ന ആ കണ്ണുകളില്‍ പ്രകാശം വിടര്‍ത്തി കൊണ്ട് ഒരു ലയ്സ്‌ ഇരിക്കുന്നു. ബിസ്കറ്റുകളുടെയും കപ്പചിപ്സുകളുടെയും ഇടയില്‍ നിന്നും ആ ലയ്സ്‌ പാക്കറ്റ് കച്ചവടക്കാരന്‍ എടുത്തു കൊടുത്തു. ആ ലയ്സ്‌ നുണഞ്ഞിരിക്കവേ ഒരു ഭിക്ഷക്കാരന്‍ വന്നു യാചിച്ചു കൊണ്ടിരുന്നു. അവജ്ഞയോടെ നോക്കി കൊണ്ട് അവള്‍ കഴിക്കലില്‍ മുഴങ്ങിയപ്പോള്‍ അടുത്തിരുന്ന ഒരാള്‍ ഒരു നാണയം കൊടുക്കുന്നത് കണ്ട ഉടനെ അവള്‍ സ്വന്തം പാഴ്സില്‍ കയ്യില്‍ ഒരു പത്തു രൂപയുടെ നോട്ടെടുത്ത് കൊടുക്കുന്നത് നോക്കിനില്‍ക്കുമ്പോള്‍ ട്രെയിന്‍ എനിക്ക് ഇറങ്ങേണ്ട സ്റേഷനിലേക്ക്‌ കയറി കൊണ്ടിരിക്കുന്നു.
Miasmatic Interpretation of the story
The whole story is described in an artistic way. He watches many persons. From this we come to a conclusion that the observer may be tubercular.
കാമുകന്‍ - He is sensitive and affectionate. Hence a psoric character.
കാമുകി- അമ്പിളി വദനത്തില്‍' moon face,' മുഖത്തെ നേര്‍ത്ത മീശ രോമങ്ങള്‍ക്കിടയില്‍' excessive hair growth, these two facial features corresponds to sycotic miasm. Sweat on face as droplets cum under syphilitic miasm. വലിയ നിറയെ മുത്തുകള്‍ പതിപ്പിച്ച മോതിരമിട്ട കൈകളാല്‍ '-it is a show off. And it comes under sycotic miasm. She is sitting by crossing her limbs-this shows that she is dominating character. Again it comes under sycotic miasm. വലിയ കമ്മലിടാന്‍ കഴിയുമായിരുന്നിട്ടും ചെറിയ മുത്തുകള്‍ നിറഞ്ഞ കമ്മലിട്ട കാതുകളിലൂടെ കേട്ടപ്പോള്‍'-this sentence shows that she is having big ear lobe again sycotic miasm. സാവധാനം ചിന്തയില്‍ നിന്നും ഉണര്‍ന്നു '- sluggishness of mind, again comes under sycosis. She likes lays that is salty pungent and spicy thing hence again sycotic miasm, and also Lays are a show than tapioca chips, comes under sycotic miasm. കണ്ണുകളില്‍ പ്രകാശം വിടര്‍ത്തി -this represents her excitement when she saw lays. This is psoric feature.  She looked upon the beggar. But when another person gave the beggar a coin she gave 10rs just for the sake of showing off, again sycotic. The beggar who earns money just for his day to day life, a psoric character.
STORY By: 
Dr RAHEES K KOKKALLUR
MALABAR INSTITUTE FOR NURTURE HEALTH BY HOMEOPATHY AND NATURAL SCIENCE
KOKKALLUR PO, KOZHIKODE
KERALA, S.INDIA
MIASMATIC INTERPRETATION: 
Dr. ABHILASH VISWANATHAN, Dr NIKHILA P K, Dr NEETHU V S, Dr RASHIDHA MUJEEB, Dr RAJI K R, Dr   SIJI G P Dr ANEESA
SVR- HOMEOPATHIC MEDICAL COLLEGE
TRIVANDRUM

No comments:

Post a Comment